തമിഴകത്തിന്റെ പ്രിയ നായികയാണ് കാജൽ അഗർവാൾ. അടുത്തിടെയാണ് ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി താരം വിവാഹിതയായത്. കോവിഡ് കാലത്ത് മാനസിക സമ്മർദ്ദം മാറ്റാൻ എന്തെങ്കി...